Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രധാനമന്ത്രിയുടെ വെബ്സൈറ്റ് ഇനി മലയാളത്തിലും

text_fields
bookmark_border
പ്രധാനമന്ത്രിയുടെ വെബ്സൈറ്റ് ഇനി മലയാളത്തിലും
cancel

ന്യൂഡല്‍ഹി: പ്രധാനമന്ത്രി   നരേന്ദ്ര മോദിയുടെ ഒൗദ്യോഗിക വെബ്സൈറ്റ് ഇനി മലയാളത്തിലും.   മലയാളം ഉള്‍പ്പെടെ ആറ് പ്രാദേശിക ഭാഷകളില്‍ സൈറ്റിന്‍െറ ഉദ്ഘാടനം വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നിര്‍വഹിച്ചു.   ഇംഗ്ളീഷിനും ഹിന്ദിക്കും മലയാളത്തിനും പുറമെ ബംഗാളി, ഗുജറാത്തി,  മറാത്തി, തമിഴ്, തെലുങ്ക്  ഭാഷകളിലും പ്രധാനമന്ത്രിയുടെ വെബ്സൈറ്റ് ഇപ്പോള്‍ ലഭിക്കും.  

ജനങ്ങളിലേക്കത്തൊനും അവരോട് സ്വന്തം ഭാഷയില്‍ സംവദിക്കാനും പ്രധാനമന്ത്രി നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭമെന്ന് സുഷമ പറഞ്ഞു.  ഘട്ടം ഘട്ടമായി മറ്റു പ്രാദേശിക ഭാഷകളിലും വെബ്സൈറ്റ് ലഭ്യമാക്കും. മലയാള സൈറ്റിന്‍െറ വിലാസം: www.pmindia.gov.in/ml

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story