Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രധാനമന്ത്രിയാകരുതെന്ന് ഉപദേശിച്ചത് മകനെന്ന് ചന്ദ്രബാബു നായിഡു
text_fieldsbookmark_border
തിരുപ്പതി: ജ്യോതി ബസുവും മൂന്നാം മുന്നണി നേതാക്കളും 1996ല്‍ പ്രധാനമന്ത്രി സ്ഥാനമേറ്റെടുക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടപ്പോള്‍ തടഞ്ഞത് മകന്‍ നരാ ലോകേഷ് ആണെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു.
അതൊരു താല്‍ക്കാലിക ജോലിയായിരിക്കുമെന്ന് പറഞ്ഞാണ് മകന്‍ വിലക്കിയതെന്നും അദ്ദേഹം പറഞ്ഞു. തെലുഗുദേശം പാര്‍ട്ടിയുടെ (ടി.ഡി.പി) ത്രിദിന സമ്മേളനത്തിനിടെ ശനിയാഴ്ച രാത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് ചന്ദ്രബാബു നായിഡു മനസ്സ് തുറന്നത്. 1996ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൂക്ക് പാര്‍ലമെന്‍റ് നിലവില്‍വന്നതിനത്തെുടര്‍ന്നായിരുന്നു മൂന്നാം മുന്നണിയുടെ ശ്രമങ്ങള്‍.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
