Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പൊലീസ് ഗ്രൗണ്ടില്‍ കളിച്ച കുട്ടികളെ തടവിലിട്ടു
text_fieldsbookmark_border
മൊറാദാബാദ്: പൊലീസ് ഗ്രൗണ്ടില്‍ കയറി കളിച്ചതിന് ആറു കുട്ടികള്‍ക്ക് അഞ്ചു മണിക്കൂര്‍ തടവുശിക്ഷ. യു.പിയിലെ മൊറാദാബാദിലെ പൊലീസ് ട്രെയ്നിങ് സ്കൂള്‍ ഗ്രൗണ്ടില്‍ കളിച്ചതിനാണ് സീനിയര്‍ പൊലീസ് ഓഫിസറുടെ നിര്‍ദേശമനുസരിച്ച് കുട്ടികളെ തടവിലിട്ടത്. മാതാപിതാക്കള്‍ ഇടപെട്ടതോടെയാണ് ഇവരെ വിട്ടയച്ചത്. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഇന്‍സ്പെക്ടര്‍ ജനറല്‍ ബി.ആര്. മീണയുടെ നിര്‍ദേശമനുസരിച്ചാണ് കുട്ടികളെ പിടികൂടിയത്.
Next Story