Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2016 5:04 AM IST Updated On
date_range 6 April 2017 11:30 PM ISTകൈയിലെ രക്തക്കുഴലടയാളവും ഇനി സുരക്ഷക്ക്
text_fieldsbookmark_border
പത്തനംതിട്ട: കൈകളിലെ രക്തക്കുഴലുകളുടെ സഹായത്തോടെയുള്ള നൂതന സുരക്ഷാ സംവിധാനവുമായി മുസ് ലിയാര്‍ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികള്‍. വിരല്‍ അടയാളങ്ങള്‍ക്ക് പകരം കൈയിലെ ഞരമ്പുകള്‍ സുരക്ഷാ സംവിധാനത്തിനായി ഉപയോഗിക്കുന്ന രീതിയാണിത്. വിരലടയാളം പോലെ തന്നെ കൈയിലെ രക്തക്കുഴലുകളുടെയും മാതൃക വിവിധതരമാണ്. അതിനാല്‍ തന്നെ ഈ രക്തക്കുഴലുകള്‍ ഉപയോഗിച്ച് സുരക്ഷാ സംവിധാനങ്ങള്‍ നിലവില്‍ കൊണ്ടുവരാം എന്നാണ് ഈ വിദ്യാര്‍ഥികള്‍ തെളിയിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
