Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചെലവു കുറഞ്ഞ ഭവനപദ്ധതി: ഇ.പി.എഫ്.ഒ യോഗം ചര്‍ച്ചചെയ്യും

text_fields
bookmark_border
ചെലവു കുറഞ്ഞ ഭവനപദ്ധതി: ഇ.പി.എഫ്.ഒ യോഗം ചര്‍ച്ചചെയ്യും
cancel

ന്യൂഡല്‍ഹി: അംഗങ്ങള്‍ക്ക് ചെലവു കുറഞ്ഞ ഭവനപദ്ധതി നടപ്പാക്കുന്ന കാര്യം എംപ്ളോയിസ് പ്രോവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ) അടുത്തമാസം പരിഗണിക്കും. ഇ.പി.എഫ്.ഒയിലെ അഞ്ചു കോടിയിലധികംവരുന്ന അംഗങ്ങള്‍ക്ക് പ്രയോജനംചെയ്യുന്നതാണ് പദ്ധതി. അടുത്തമാസം ചേരുന്ന ഇ.പി.എഫ്.ഒ ട്രസ്റ്റിമാരുടെ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്യുമെന്നാണറിയുന്നത്. എംപ്ളോയിസ് പെന്‍ഷന്‍ ഫണ്ടില്‍ അംഗങ്ങളായവര്‍ക്ക് ചെലവു കുറഞ്ഞ ഭവനപദ്ധതി നടപ്പാക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ചുവരുകയാണെന്ന് തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയ ഈ മാസമാദ്യം ലോക്സഭയില്‍ പറഞ്ഞിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story