Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജയലളിതയുടെ വിജയം: വിരല്‍മുറിച്ച് അണ്ണാ ഡി.എം.കെ പ്രവര്‍ത്തകന്‍െറ നേര്‍ച്ച

text_fields
bookmark_border
ജയലളിതയുടെ വിജയം: വിരല്‍മുറിച്ച് അണ്ണാ ഡി.എം.കെ പ്രവര്‍ത്തകന്‍െറ നേര്‍ച്ച
cancel

കോയമ്പത്തൂര്‍: ജയലളിത വീണ്ടും അധികാരത്തിലത്തെിയതോടെ ക്ഷേത്രത്തില്‍ വിരല്‍ അറുത്തുമാറ്റി അണ്ണാ ഡി.എം.കെ പ്രവര്‍ത്തകന്‍െറ നേര്‍ച്ച. നാമക്കല്‍ ജില്ലയിലെ രാസിപുരം തങ്കരാജ് എന്ന 50കാരനാണ് ചെറുവിരല്‍ അറുത്തത്. അഭിപ്രായവോട്ടെടുപ്പ് ഫലങ്ങള്‍ ഡി.എം.കെക്ക് അനുകൂലമായതോടെയാണ് തങ്കരാജ് ജയലളിത അധികാരത്തിലത്തെിയാല്‍ വിരല്‍ അറുത്ത് കാണിക്കയര്‍പ്പിക്കുമെന്ന് നേര്‍ച്ച നേര്‍ന്നത്. കഴിഞ്ഞദിവസം രാസിപുരം മുനിയപ്പന്‍ കോവിലില്‍ ചെന്നാണ് ഇടതുകൈയിലെ വിരല്‍ മുറിച്ചുമാറ്റിയത്.
പരിസരവാസികള്‍ ഇദ്ദേഹത്തെ രാസിപുരം താലൂക്കാശുപത്രിയിലത്തെിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story