Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനേമത്തെ വിജയം...

നേമത്തെ വിജയം സഹനത്തിന്‍െറ പ്രതിഫലനമെന്ന് മോദി

text_fields
bookmark_border
നേമത്തെ വിജയം സഹനത്തിന്‍െറ പ്രതിഫലനമെന്ന് മോദി
cancel

ന്യൂഡല്‍ഹി: കേരളത്തില്‍ ഇതുവരെ നടത്തിയ സഹനത്തിന്‍െറ പ്രതിഫലനമാണ് നിയമസഭയില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കാന്‍ കാരണമായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദശാബ്ദങ്ങളായുള്ള പരിശ്രമത്തില്‍ കേരളത്തില്‍ പാര്‍ട്ടിയെ വളര്‍ത്തിക്കൊണ്ടുവന്നവരെ അഭിവാദ്യം ചെയ്യുകയാണെന്ന് മോദി പറഞ്ഞു. അവരുടെ അധ്വാനത്തിന്‍െറ ഫലമാണ് രാജഗോപാലിന്‍െറ ജയമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

കേരളത്തില്‍ എല്‍.ഡി.എഫ് മികച്ച വിജയം നേടിയതിന് പിന്നാലെ വി.എസ്. അച്യുതാനന്ദനെ ഫോണില്‍ വിളിച്ച് മോദി അഭിനന്ദിച്ചു. അനുമോദനങ്ങളുമറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story