Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം വന്‍ കാട്ടുതീ

text_fields
bookmark_border
വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം വന്‍ കാട്ടുതീ
cancel

ജമ്മു: ജമ്മുവിലെ കത്രയില്‍ വൈഷ്ണോദേവി ക്ഷേത്രത്തിന് സമീപം വന്‍ കാട്ടുതീ. കഴിഞ്ഞ ദിവസം രാത്രി രസായി ജില്ലയിലെ ത്രികുത മലയില്‍നിന്നാണ് തീപിടിത്തം ആരംഭിച്ചത്. ആളിപ്പടര്‍ന്നതോടെ വ്യോമസേന വിമാനം ഉപയോഗിച്ച് തീ അണക്കുകയായിരുന്നു. മുന്‍കരുതല്‍ നടപടിയായി വൈഷ്്ണോദേവി ക്ഷേത്രത്തിലേക്ക് ഭക്തരെ കൊണ്ടുപോവുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. അഗ്നിശമന സേന, വനംവകുപ്പ്, സി.ആര്‍.പി.എഫ്, മാതാ വൈഷ്്ണോദേവി ക്ഷേത്ര ബോര്‍ഡ്, പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് തീയണക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story