Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിവരാവകാശ അപേക്ഷക്ക് മറുപടി നല്‍കിയില്ല; 3000 രൂപ പിഴ
text_fieldsbookmark_border
മുംബൈ: വിവരാവകാശ പ്രവര്‍ത്തകന്‍െറ അപേക്ഷക്ക് സമയബന്ധിതമായി മറുപടി നല്‍കാതിരുന്ന മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ സംസ്ഥാന വിവരാവകാശ കമീഷന്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് 3000 രൂപ പിഴ വിധിച്ചു. തുക ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍നിന്ന് ഈടാക്കാനും കമീഷന്‍ നിര്‍ദേശിച്ചു. പുറമെ, ജൂണ്‍ 16നകം വീഴ്ചയുടെ കാരണം ബോധിപ്പിക്കാനും മുഖ്യവിവരാവകാശ കമീഷണറായ രത്നകര്‍ ഗെയ്ക്വാദ് ഉത്തരവിട്ടു. വിവരാവകാശ പ്രവര്‍ത്തകനായ അനീസ് ഖാനാണ് ഭാന്ദ്രയില്‍ അനധികൃതമായി നിര്‍മിച്ച ഹോട്ടലിന്‍െറ വിവരങ്ങള്‍തേടി കഴിഞ്ഞ സെപ്റ്റംബറില്‍ അപേക്ഷ സമര്‍പ്പിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
