Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സുഷമ സ്വരാജ് ആശുപത്രി വിട്ടു
text_fieldsbookmark_border
ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഞായറാഴ്ച ആശുപത്രി വിട്ടു. ശ്വാസകോശത്തിലെ നീര്‍ക്കെട്ടിനെയും പനിയെയും തുടര്‍ന്നാണ് 64 കാരിയായ സുഷമയെ മൂന്നാഴ്ച മുമ്പ് എയിംസില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച വൈദ്യസംഘത്തിന്‍െറ പരിശോധനയത്തെുടര്ന്നാണ് ആശുപത്രി വിട്ടത്. പൂര്‍ണമായും രോഗവിമുക്തയായതിനത്തെുടര്ന്നാണ് ആശുപത്രി വിട്ടതെന്ന് എയിംസ് ഡയറക്ടര്‍ എം.സി. മിശ്ര പറഞ്ഞു. കാര്‍ഡിയോ ന്യൂറോ സെന്ററിലായിരുന്നു ചികിത്സിച്ചത്. യാത്രകള്‍ക്കിടയിലെ താപനില വ്യതിയാനമാണ് അണുബാധക്ക് കാരണമായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
Next Story
