Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജാര്‍ഖണ്ഡില്‍ പത്രപ്രവര്ത്തകന് വെടിയേറ്റ് മരിച്ചു
text_fieldsbookmark_border
ചത്ര: ജാര്‍ഖണ്ഡില്‍ യുവപത്രപ്രവര്ത്തകന് വെടിയേറ്റ് മരിച്ചു. അഖിലേഷ് പ്രതാപ് സിങ് എന്ന 35 വയസ്സുകരനാണ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചത്. ജാര്‍ഖണ്ഡിലെ സ്വകാര്യ ചാനലില്‍ ജോലി ചെയ്യുകയായിരുന്നു പ്രതാപ് സിങ്.പത്രപ്രവര്‍ത്തകന്‍െറ കൊലപാതകത്തെ തുടര്‍ന്ന് ഛത്രയില്‍ ബന്ദ് ആചരിച്ചു.
സംഭവത്തില്‍ മുഖ്യമന്ത്രി രഘുബര്‍ദാസ് അനുശോചനം രേഖപ്പെടുത്തുകയും പത്രപ്രവര്‍ത്തകന്‍െറ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഡി.ജി.പിക്ക് നിര്‍ദേശം നല്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
