Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജിഷ രാജ്യത്തെ രണ്ടാമത്തെ നിര്‍ഭയ –കേന്ദ്രമന്ത്രി അനന്ത്കുമാര്‍

text_fields
bookmark_border
ജിഷ രാജ്യത്തെ രണ്ടാമത്തെ നിര്‍ഭയ –കേന്ദ്രമന്ത്രി അനന്ത്കുമാര്‍
cancel

കൊല്ലം: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷ രാജ്യത്തിന്‍െറ മന$സാക്ഷിയെ നടുക്കിയ രണ്ടാമത്തെ നിര്‍ഭയയാണെന്ന് കേന്ദ്രമന്ത്രി അനന്ത്കുമാര്‍. കൊല്ലം പ്രസ് ക്ളബിന്‍െറ ജനസഭ 2016’ ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാറിന്‍േറത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. ക്രമസമാധാന പാലനത്തില്‍  മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പരാജയപ്പെട്ടു. അടച്ചുറപ്പില്ലാത്ത വീട്ടില്‍ കഴിഞ്ഞ പെണ്‍കുട്ടി സുരക്ഷിതത്വം നല്‍കണമെന്നാവശ്യപ്പെട്ട് സ്ഥലം എം.എല്‍.എയടക്കമുള്ളവരുടെ വാതിലില്‍ മുട്ടിയിട്ട് പ്രയോജനമുണ്ടായില്ല. 30 വര്‍ഷം മുമ്പ് ബിഹാറിലും യു.പിയിലും ഒഡിഷയിലുമുണ്ടായതുപോലുള്ള സംഭവങ്ങളാണ് ഇന്ന് കേരളത്തില്‍ ഉണ്ടാവുന്നതെന്നും  അദ്ദേഹം പറഞ്ഞു.

 

 

Show Full Article
25% Off
E-Paper First Page
Today · 24 Sept
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Full Archives

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story