Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സമാധാന ഫണ്ടിലേക്ക് ഇന്ത്യ 620 ലക്ഷം ഡോളര്‍ നല്‍കണമെന്ന് യു.എന്‍
text_fieldsbookmark_border
വാഷിങ്ടണ്‍: ഐക്യരാഷ്ട്രസഭയുടെ സമാധാന ഫണ്ടിലേക്ക് 620 ലക്ഷം ഡോളര്‍ സംഭാവന നല്‍കണമെന്ന് ഇന്ത്യയോട് യു.എന്‍ അഭ്യര്‍ഥന. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്ട്രസഭയുടെ സമാധാനപാലന സേനയുടെ ആവശ്യത്തിന് വിവിധ രാജ്യങ്ങളോട് യു.എന്‍ സംഭാവന ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ തുക ആവശ്യപ്പെട്ടത് ഇന്ത്യയോടാണ്. സൈനികരുടെ ആവശ്യത്തിനും ആയുധങ്ങളും ഉപകരണങ്ങളും വാങ്ങാനുമാണ്് ഫണ്ട്.
Next Story
