Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നീറ്റ്: കേരളത്തിന്‍റെ ഹരജി ഇന്ന് പരിഗണിക്കും

text_fields
bookmark_border
നീറ്റ്: കേരളത്തിന്‍റെ ഹരജി ഇന്ന് പരിഗണിക്കും
cancel

ന്യൂഡൽഹി: നീറ്റ് പരീക്ഷയിൽ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സമർപ്പിച്ച ഹരജി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അനിൽ ആർ. ദവെ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഉച്ചക്ക് രണ്ടു മണിക്കാണ് കേസ് പരിഗണിക്കുക. പരീക്ഷയിൽ ചില സംസ്ഥാനങ്ങൾക്ക് മാത്രം ഇളവ് അനുവദിക്കുന്നതിൽ മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യയും സി.ബി.എസ്.ഇയും തങ്ങളുടെ നിലപാട് കോടതിയെ ഇന്നറിയിക്കും.

നീറ്റ് പരീക്ഷ വഴി തയാറാക്കുന്ന പട്ടികയിൽ നിന്ന് മെഡിക്കൽ, ഡന്‍റൽ കോഴ്സുകളിലേക്ക് പ്രവേശം നടത്തണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാൽ, സംസ്ഥാനം പ്രത്യേക പ്രവേശ പരീക്ഷ നടത്തിയ സാഹചര്യത്തിൽ ഈ വർഷത്തേക്ക് ഇളവ് നൽകണമെന്നാണ് കേരളത്തിന്‍റെ ആവശ്യം.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story