Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിയമസഭാ തെരഞ്ഞെടുപ്പ്: ...

നിയമസഭാ തെരഞ്ഞെടുപ്പ്: 2.60 കോടി വോട്ടര്‍മാര്‍

text_fields
bookmark_border
നിയമസഭാ തെരഞ്ഞെടുപ്പ്: 2.60 കോടി വോട്ടര്‍മാര്‍
cancel

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 26019284 വോട്ടര്‍മാര്‍. സ്ത്രീ വോട്ടര്‍മാര്‍- 13508693. പുരുഷന്മാര്‍- 12510589 (ഇവരില്‍ 23289 പേര്‍ പ്രവാസി വോട്ടര്‍മാരാണ്). ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം ജില്ലയിലാണ്- 30.33 ലക്ഷം. കുറവ് വയനാട്ടിലും- 5.95 ലക്ഷം.
വോട്ടര്‍മാരുടെ എണ്ണം ജില്ല തിരിച്ച്. ബ്രാക്കറ്റില്‍ യഥാക്രമം സ്ത്രീകള്‍, പുരുഷന്മാര്‍. കാസര്‍കോട്- 990513 (509780, 480733) കണ്ണൂര്‍- 1941614 (1035891, 905723) വയനാട്- 595681 (303680, 292001). കോഴിക്കോട്- 2359731 (1224324, 1135407). മലപ്പുറം- 3033864 (1543041, 1490823). പാലക്കാട്- 2186112(1125512, 1060600). തൃശൂര്‍- 2487686(1303455, 1184230). എറണാകുളം- 2471518 (1262202, 1209315). ഇടുക്കി- 886133(449071, 437062). കോട്ടയം- 1554714(795034, 759680) ആലപ്പുഴ- 1693155 (889742, 803413). പത്തനംതിട്ട- 1025172(543163, 482009). കൊല്ലം- 2093407(1100160, 993247). തിരുവനന്തപുരം- 2699984(1423638, 1276346).

Show Full Article
TAGS:election kerala 
Next Story