Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹിമാചല്‍ മുഖ്യമന്ത്രിയുടെ എട്ടു കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി
text_fieldsbookmark_border
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്‍െറ എട്ടു കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.
എല്‍.ഐ.സി പോളിസികള്‍, ബാങ്ക് സ്ഥിരനിക്ഷേപങ്ങള്‍, ദക്ഷിണ ഡല്‍ഹിയിലെ ജി.കെ-1 മേഖലയിലെ കെട്ടിടത്തിലെ രണ്ടു നിലകള്‍ എന്നിവയാണ് കണ്ടുകെട്ടിയത്. അവിഹിത സമ്പാദ്യം ഉപയോഗിച്ച് നേടിയതാണ് ഈ സ്വത്തുക്കളെന്ന് ഒൗദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തി.
അതേസമയം, ‘ഹോളി സമ്മാനമാണ്’ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉത്തരവെന്ന് വീരഭദ്ര സിങ് പറഞ്ഞു. ബി.ജെ.പിയുടെ വൃത്തികെട്ട രാഷ്ട്രീയ ഗൂഢാലോചനയാണ് ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
