Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആഭ്യന്തര കമ്മിറ്റി റിപ്പോർട്ട് അംഗീകരിക്കില്ലെന്ന് ജെ.എൻ.യു വിദ്യാർഥികൾ

text_fields
bookmark_border
ആഭ്യന്തര കമ്മിറ്റി റിപ്പോർട്ട് അംഗീകരിക്കില്ലെന്ന് ജെ.എൻ.യു വിദ്യാർഥികൾ
cancel

ന്യൂഡൽഹി: ആഭ്യന്തര കമ്മിറ്റിയുടെ റിപ്പോർട്ട് അംഗീകരിക്കില്ലെന്ന് ജെ.എൻ.യു വിദ്യാർഥികൾ. റിപ്പോർട്ട് ഏകപക്ഷീയമായാണ് തയാറാക്കിയിരിക്കുന്നത്. സർവകലാശാലയുടെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകേണ്ടതില്ലെന്നും വിദ്യാർഥികൾ തീരുമാനിച്ചു. അതേസമയം, കനയ്യയുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയിൽ ഡൽഹി ഹൈക്കോടതി 23ന് വാദം കേൾക്കും.

 അതേസമയം, രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ കനയ്യ കുമാറിനെതിരെയുള്ള നിലപാട് ഡല്‍ഹി പോലീസ് മയപ്പെടുത്തി. കേസില്‍ രണ്ട് പേരുടെ ജാമ്യാപേക്ഷയില്‍ വാദം കേട്ട കോടതിക്കുമുമ്പില്‍ കനയ്യ കുമാര്‍ ആയിരുന്നില്ല വിവാദ പരിപാടിയുടെ പ്രധാന സംഘാടകന്‍ എന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. 
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story