Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.പി.എ.സി ലളിതയുടെ സ്ഥാനാർഥിത്വത്തിനെതിരെ പോസ്റ്റർ
text_fieldsbookmark_border
തൃശൂർ: നടി കെ.പി.എ.സി ലളിതയുടെ സ്ഥാനാർഥിത്വത്തിനെതിരെ വടക്കാഞ്ചേരിയിൽ പോസ്റ്ററുകൾ. മുകളിൽ നിന്ന് കെട്ടിയിറക്കിയ താരത്തെ വേണ്ടെന്നാണ് പോസ്റ്ററിൽ പറയുന്നത്. മണ്ണിൻെറ മണമുള്ളവർ സ്ഥാനാർഥിയാകണമെന്നും എൽ.ഡി.എഫിൻെറ പേരുള്ള പോസ്റ്ററിൽ പറയുന്നു.
തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ ലളിതയെ സ്വതന്ത്ര സ്ഥാനാർഥിയാക്കി സി.പി.എം പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. തന്നെ സ്ഥാനാർഥിയായി പരിഗണിച്ചതിൽ സന്തോഷമുണ്ടെന്ന് കമ്യൂണിസ്റ്റ് സഹയാത്രികയായ ലളിത പ്രതികരിച്ചിരുന്നു. നിലവിൽ മന്ത്രി സി.എൻ ബാലകൃഷ്ണനാണ് വടക്കാഞ്ചേരിയിലെ ജനപ്രതിനിധി.
Next Story
