Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാംദേവിന്‍െറ ഫുഡ് പാര്‍ക്കിന് സി.ഐ.എസ്. എഫ് സുരക്ഷ
text_fieldsbookmark_border
ന്യൂഡല്‍ഹി: യോഗ ഗുരു രാം ദേവിന്‍െറ ഹരിദ്വാറിലെ ഭക്ഷ്യ പാര്‍ക്കിന് കേന്ദ്ര വ്യവസായിക സുരക്ഷാസേനയുടെ മുഴുസമയ സംരക്ഷണം. ഇന്‍ഫോസിസ്പോലുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ക്കാണ് ഇത്തരം സംരക്ഷണമുള്ളത്. 35 സായുധ സൈനികര്‍ അടങ്ങിയ സംഘത്തിന്‍െറ വിന്യാസച്ചെലവ് രാംദേവിന്‍െറ പതജ്ഞലി ഗ്രൂപ് വഹിക്കുമെന്ന് സി.ഐ.എസ്.എഫ് ഡയറക്ടര്‍ ജനറല്‍ സുരേന്ദര്‍ സിങ് പറഞ്ഞു.
2008ലെ മുംബൈ ആക്രമണത്തത്തെുടര്‍ന്നാണ് സ്വകാര്യമേഖലയില്‍ ഇത്തരം സുരക്ഷാസംവിധാനം അനുവദിക്കാന്‍ തുടങ്ങിയത്. പ്രതിവര്‍ഷം 40 ലക്ഷം രൂപയാണ് സുരക്ഷാസേനക്ക് ഇടപാടുകാരന്‍ അടക്കേണ്ടത്. അവര്‍ക്കുള്ള ക്യാമ്പ്, ആയുധങ്ങള്‍, വാഹനം എന്നിവ ഇടപാടുകാരന്‍തന്നെ ഒരുക്കണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
