Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൊഴില്‍ വിസ ഫീസ് വര്‍ധന: യു.എസിനെതിരെ ഇന്ത്യയുടെ പരാതി

text_fields
bookmark_border
തൊഴില്‍ വിസ ഫീസ് വര്‍ധന: യു.എസിനെതിരെ ഇന്ത്യയുടെ പരാതി
cancel

ന്യൂഡല്‍ഹി: താല്‍ക്കാലിക തൊഴില്‍ വിസയുടെ ഫീസ് വര്‍ധിപ്പിച്ചതിനെതിരെ ഇന്ത്യ അമേരിക്കക്കെതിരെ ലോക വ്യാപാര സംഘടനയില്‍ പരാതി നല്‍കി. അമേരിക്കയിലത്തെുന്ന ഇന്ത്യന്‍ തൊഴിലാളികളോട് വിവേചനപരമായി പെരുമാറുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു. കമ്പ്യൂട്ടര്‍ സാങ്കേതിക മേഖലയിലടക്കം ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് മോശം പെരുമാറ്റമാണ് നേരിടേണ്ടിവരുന്നത്. 

അമേരിക്കന്‍ വിസാ നടപടികള്‍ നിയമാനുസൃതമാണെന്നും ഇക്കാര്യത്തില്‍ ഇന്ത്യ നല്‍കിയ പരാതി നേരിടുന്നതില്‍ ആശങ്കയില്ളെന്നും യു.എന്‍. വക്താവ് ആന്‍ഡ്രു ബേറ്റ്സ് പ്രതികരിച്ചു. ലോക വ്യാപാര സംഘടനക്ക് ഇന്ത്യ നല്‍കിയ പരാതി അസ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story