Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇശ്റത് ജഹാന്‍: ഫയല്‍ കണ്ടിട്ടില്ല –ഷിന്‍ഡെ

text_fields
bookmark_border
ഇശ്റത് ജഹാന്‍: ഫയല്‍ കണ്ടിട്ടില്ല –ഷിന്‍ഡെ
cancel

മുംബൈ: ഇശ്റത് ജഹാനുമായി ബന്ധപ്പെട്ട ഫയല്‍ തന്‍െറ മുന്നില്‍ എത്തിയിരുന്നില്ളെന്ന് മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ. വിഷയവുമായി ആരെങ്കിലും തന്നെ സമീപിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. മുന്‍ എന്‍.ഐ.എ ഉദ്യോഗസ്ഥന്‍ അടക്കമുള്ളവരുടെ അവകാശവാദം അടിസ്ഥാനരഹിതമാണെന്നും ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു.
2010ല്‍ ലോക്നാഥ് ബെഹ്റ അടക്കം എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ അമേരിക്കയില്‍ ഹെഡ്ലിയെ ചോദ്യംചെയ്തിരുന്നു. ഇശ്റത് ലശ്കറെ ത്വയ്യിബ അംഗമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയെ അറിയിച്ചിരുന്നുവെന്നാണ് ബെഹ്റ അവകാശപ്പെട്ടത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story