Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കടുത്ത പനി: സോമനാഥ് ചാറ്റർജി ഐ.സി.യുവിൽ
text_fieldsbookmark_border
കൊൽക്കത്ത: കടുത്ത പനിയെ തുടർന്ന് ലോക്സഭ മുൻ സ്പീക്കർ സോമനാഥ് ചാറ്റർജിയെ കൊൽക്കത്തയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയമിടിപ്പിൽ മാറ്റമുള്ളതിനാൽ തീവ്രപരിചരണ വിഭാഗത്തിൽ അദ്ദേഹം നിരീക്ഷണത്തിലാണ്. സോമനാഥ് ചാറ്റർജിക്ക് വൈറൽ പനിയാണെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. ചാറ്റർജിയുടെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണെന്നും മെഡിക്കൽ ബോർഡ് അറിയിച്ചു.
പതിനാലാം ലോക്സഭയിൽ സ്പീക്കറായിരുന്നു കമ്യൂണിസ്റ്റ് നേതാവായ സോമനാഥ് ചാറ്റർജി. ലോക്സഭയിൽ പശ്ചിമ ബംഗാളിലെ ബർദ്വാൻ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
