Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇശ്റത്ത് കൊലക്കേസ്; ഗുജറാത്ത് പൊലീസിനെ കുറ്റവിമുക്തരാക്കണമെന്ന ഹരജി സുപ്രീംകോടതിയില്‍

text_fields
bookmark_border
ഇശ്റത്ത് കൊലക്കേസ്; ഗുജറാത്ത് പൊലീസിനെ കുറ്റവിമുക്തരാക്കണമെന്ന ഹരജി സുപ്രീംകോടതിയില്‍
cancel

ന്യൂഡല്‍ഹി: ഇശ്റത്ത് ജഹാന്‍ ഏറ്റുമുട്ടല്‍ കൊലക്കേസില്‍ ഗുജറാത്ത് പൊലീസിനെതിരായ ക്രിമിനല്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹരജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. ലശ്കറെ ത്വയ്യിബ ഏജന്‍്റ് ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുടെ വെളിപ്പെടുത്തലിന്‍്റെ പശ്ചാത്തലത്തില്‍ ആണ് ഹരജി സമര്‍പിച്ചത്. ഇശ്റത്ത് ജഹാന്‍ ലശ്കറെ ത്വയ്യിബയുടെ ചാവേര്‍ ആണെന്നായിരുന്നു ചോദ്യം ചെയ്യലില്‍ ഹെഡ്ലി പറഞ്ഞത്. ഇശ്റത്ത് ജഹാന്‍, ജാവേദ് ശൈഖ് എന്ന പ്രണേഷ്  പിള്ള, പാകിസ്താനി വംശജരായ അംജദ് അലി റാണ,സീഷാന്‍ ജൗഹര്‍ എന്നിവരെ 2004 ജൂണ്‍ 15ന് വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് അഹ്മദാബാദ് പൊലീസിനെതിരെയുള്ള കേസ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story