Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 18 വര്‍ഷം വരെ പഴക്കമുള്ള വിമാനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി
text_fieldsbookmark_border
ന്യൂഡല്‍ഹി: ആഭ്യന്തര സര്‍വിസുകള്‍ക്ക് 18 വര്‍ഷം വരെ പഴക്കമുള്ള വിമാനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി. രണ്ടു ദശകം പഴക്കമുള്ള നിയമത്തില്‍ ഭേദഗതി വരുത്തിയാണ് സര്‍ക്കാര്‍ അനുമതിക്ക് വഴിയൊരുക്കിയത്. തദ്ദേശീയ വിമാന സര്‍വിസിനെ പ്രോത്സാഹിപ്പിക്കാനാണ് നിയമത്തില്‍ ഇളവു വരുത്തിയതെന്നാണ് കരുതുന്നത്. ഇതോടെ കമ്പനികള്‍ക്ക് കൂടുതല്‍ വിമാനങ്ങള്‍ ഉപയോഗിക്കാനുള്ള സാധ്യതയാണ് തുറന്നിരിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
