Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുംബൈയില്‍ കനത്ത മഴ; റെയില്‍, റോഡ് ഗതാഗതം സ്തംഭിച്ചു

text_fields
bookmark_border
മുംബൈയില്‍ കനത്ത മഴ; റെയില്‍, റോഡ് ഗതാഗതം സ്തംഭിച്ചു
cancel

മുംബൈ: കനത്ത മഴയില്‍ വെള്ളം പൊങ്ങിയത് മുംബൈ നഗരത്തിലെ റെയില്‍, റോഡ്  ഗതാഗതത്തെ സാരമായി ബാധിച്ചു. മുംബൈയില്‍ നിന്നും പ്രാദേശിക സര്‍വീസുകള്‍ നടത്തുന്ന തീവണ്ടികളില്‍ ചിലത് റദ്ദാക്കിയിട്ടുണ്ട്. സി.എസ്.ടി, കുര്‍ള തുടങ്ങിയ പ്രധാന സ്റ്റേഷനുകളില്‍ നിന്നുള്ള തീവണ്ടികള്‍ പലതും മണിക്കൂറുകള്‍ വൈകിയാണ് സര്‍വീസ് നടത്തുന്നത്.

താനെയിലെ ദിവ സ്റ്റേഷനില്‍ തീവണ്ടികള്‍ റദ്ദാക്കുകയും വൈകി സര്‍വീസ് നടത്തുകയും ചെയ്യുന്നതിനെതിരെ യാത്രക്കാര്‍ പ്രതിഷേധിച്ചു. നഗരത്തില്‍ ടാക്സികള്‍ പണിമുടക്കിയതും യാത്രാക്ളേശം വര്‍ധിപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story