Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈ ജീവിതച്ചെലവ്...

മുംബൈ ജീവിതച്ചെലവ് കുറഞ്ഞ നഗരം

text_fields
bookmark_border
മുംബൈ ജീവിതച്ചെലവ് കുറഞ്ഞ നഗരം
cancel

ന്യൂഡല്‍ഹി: ഏഷ്യ പസഫിക് മേഖലയിലെ ഏറ്റവും ജീവിതച്ചെലവു കുറഞ്ഞ നഗരം മുംബൈ ആണെന്ന് കണ്ടത്തെല്‍. ദൃശ്യ വിശകലന ആപ് ആയ ‘ക്ളിക്’ ആണ് ഈ മേഖലയിലെ പ്രധാന നഗരങ്ങളായ മുംബൈ, ഹോങ്കോങ്, ക്വാലാലംപുര്‍, സോള്‍, ഷാങ്ഹായ്, സിംഗപ്പൂര്‍, സിഡ്നി, ടോക്യോ എന്നിവിടങ്ങിലെ  ജീവിതച്ചെലവ് താരതമ്യം ചെയ്ത് ഈ നിഗമനത്തിലത്തെിയത്. ടോക്യോ ആണ് ഏറ്റവും ചെലവേറിയ നഗരം. ഹോങ്കോങ്, സിഡ്നി എന്നിവ തൊട്ടു പിന്നിലായുണ്ട്.

ഏഷ്യ-പസഫിക് മേഖലയിലെ വലിയ നഗരങ്ങളിലെ ശരാശരി ജീവിതച്ചെലവിനേക്കാള്‍ 53 ശതമാനം കുറവാണ് മുംബൈയില്‍. സെക്കന്‍ഡറി-ഉന്നത വിദ്യാഭ്യാസം എന്നിവക്ക് 68, ഭക്ഷണത്തിന് 61 ശതമാനം വീതവും ചെലവ് കുറവാണ്. എന്നാല്‍, ഒരു മെഴ്സിഡസ് സി.എല്‍.എസ് കാറിന് ടോക്യോയേക്കാള്‍ 20 ശതമാനം വില കൂടുതല്‍ നല്‍കണം മുംബൈയിലെന്നും ക്ളിക് ആപ് വ്യക്തമാക്കുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mumbai city
Next Story