Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാറിലകപ്പെട്ട രണ്ട്...

കാറിലകപ്പെട്ട രണ്ട് കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു

text_fields
bookmark_border
കാറിലകപ്പെട്ട രണ്ട് കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു
cancel

ജയ്പുര്‍: കാറിന്‍െറ വാതില്‍ അടഞ്ഞ് അകത്തകപ്പെട്ട നാലും എട്ടും വയസ്സുള്ള രണ്ട് കുട്ടികള്‍ ദാരുണമായി മരിച്ചു. കളിക്കുന്നതിനിടെ അയല്‍വാസിയുടെ കാറില്‍ കയറിയ കിരണ്‍ ബാവ്രി, വിനോദ് ബാവ്രി എന്നീ  കുട്ടികളാണ് കൊല്ലപ്പെട്ടത്.

കാറിനകത്ത് ബോധരഹിതരായി വീണ ഇവരെ കുറച്ച് സമയത്തിനുശേഷം കാറുടമ ആശുപത്രിയിലത്തെിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ കുടുംബങ്ങള്‍ക്ക് കൈമാറിയതായി പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jaipur
Next Story