Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രധാനമന്ത്രിക്ക്...

പ്രധാനമന്ത്രിക്ക് പാദസേവകരെ ആവശ്യമില്ല -രവിശങ്കർ പ്രസാദ്

text_fields
bookmark_border
പ്രധാനമന്ത്രിക്ക് പാദസേവകരെ ആവശ്യമില്ല -രവിശങ്കർ പ്രസാദ്
cancel

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാദ സേവകരെ ആവശ്യമില്ലെന്ന് കേന്ദ്ര മന്ത്രി രവി ശങ്കർ പ്രസാദ്. അത്തരം വാക്കുകൾ ഒഴിവാക്കണം. പ്രധാനമന്ത്രി സ്വയം വിശേഷിപ്പിക്കുന്നത് അദ്ദേഹം  ജനസേവകൻ എന്നാണ്. ജനസേവർക്ക് പാദസേവകരുടെ ആവശ്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അനുരാഗ് കശ്യപ് പറഞ്ഞത് പോലെ താൻ മോദിയുടെ മുഖ സ്തുതിക്കാരനാണെന്ന് സെൻസർ ബോർഡ് ചെയർമാൻ പഹ് ലജ് നിഹ് ലാനി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഉഡ്ത പഞ്ചാബ് വിവാദത്തിലാണ് കശ്യപ് നിഹ് ലാനിയെ മോദിയുടെ മുഖസ്തുതിക്കാരനെന്ന് വിളിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ravi shankar prasad
Next Story