Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സുബ്രമണ്യൻ സ്വാമി എെൻറ ഹീറോ ;പറയുന്നതെല്ലാം ഞാൻ വിശ്വസിക്കും –ഉമാഭാരതി
text_fieldsbookmark_border
ന്യൂഡൽഹി:സുബ്രമണ്യൻ സ്വസമി പറയുന്നതെല്ലാം ഞാൻ അനുസരിക്കുമെന്നും അദ്ദേഹം തെൻറ ഹീറോ ആണെന്നും കേന്ദ്രമന്ത്രി ഉമാഭാരതി.അദ്ദേഹത്തെ ഞാൻ ബഹുമാനിക്കുന്നു.എന്നെ സംബന്ധിച്ചിടത്തോളം സുബ്രമണ്യൻ സ്വാമി ധീരനായ വ്യക്തിയാണ്.അയോധ്യയിൽ ഇൗ വർഷാവസാനം രാമക്ഷേത്രത്തിെൻറ നിർമാണം ഇൗ വർഷാവസാനം തുടങ്ങുമെന്ന അദ്ദേഹത്തിെൻറ വാക്കുകളും താൻ വിശ്വസിക്കുന്നുവെന്നും അവർ പറഞ്ഞു.
ഏപ്രിലിൽ മുംബൈയിൽ നടന്ന ചടങ്ങിലാണ് സുബ്രമണ്യൻ സ്വാമി ഇക്കാര്യം പറഞ്ഞത്. അടുത്ത വർഷത്തെ രാമനവമി ആഘോഷം ഇൗ ക്ഷേത്രത്തിലായിരിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.അടുത്ത വർഷം ഉത്തർ പ്രദേശിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായി മൽസരിക്കുമെന്ന വാർത്ത ഉമാഭാരതി തള്ളിക്കളഞ്ഞു.പി.ടി.െഎക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഉമാഭാരതി ഇക്കാര്യം വെളിപ്പെടുത്തിയത്.
Next Story
