Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദലിത് ബാലന്‍ തൊട്ട...

ദലിത് ബാലന്‍ തൊട്ട മിഠായി സവര്‍ണര്‍ക്ക് വേണ്ട

text_fields
bookmark_border

മധ്യപ്രദേശ്: സ്കൂളില്‍ നടന്ന റിപ്പബ്ളിക് ദിനാഘോഷത്തില്‍ ദലിത് വിദ്യാര്‍ഥി നല്‍കിയ മിഠായി വാങ്ങാന്‍ സവര്‍ണരായ നാട്ടുകാര്‍ വിസമ്മതിച്ചു. മധ്യപ്രദേശില്‍ സെഹോര്‍ ജില്ലയിലെ സ്കൂളിലാണ് സംഭവം.
റിപ്പബ്ളിക് ദിനാഘോഷത്തിന് സ്കൂളിലത്തെിയ നാട്ടുകാര്‍ക്ക് മിഠായി നല്‍കാന്‍ അധ്യാപകന്‍ ദലിത് വിദ്യാര്‍ഥിയായ സുമന്ത് ആഹിര്‍വാറിനെയാണ് ഏല്‍പിച്ചത്. എന്നാല്‍, സവര്‍ണരായ നാട്ടുകാരില്‍ ചിലര്‍ മിഠായി അശുദ്ധമായെന്നു പറഞ്ഞ് വാങ്ങാന്‍ കൂട്ടാക്കിയില്ല.
ആഹിര്‍വാറിന്‍െറ പരാതിപ്രകാരം പൊലീസ് ഗൗരീശങ്കര്‍ ഗൗര്‍, ഗണശ്യാം പട്ടേല്‍  എന്നിവര്‍ക്കെതിരെ പട്ടികജാതി പീഡനം തടയല്‍  നിയമപ്രകാരം കേസെടുത്തു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sweet
Next Story