Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jan 2016 4:05 AM IST Updated On
date_range 2 April 2017 11:21 PM ISTകർഷകരോട് പ്രധാനമന്ത്രി സഹാനുഭൂതി കാട്ടണമെന്ന് രാഹുൽ ഗാന്ധി
text_fieldsbookmark_border
ലഖ്നോ: നിങ്ങൾ കഴിക്കുന്ന ഭക്ഷണം ഉൽപാദിപ്പിക്കുന്ന കർഷകരോട് പ്രധാനമന്ത്രി സഹാനുഭൂതി കാണിക്കണമെന്ന് രാഹുൽ ഗാന്ധി. ഉത്തർപ്രദേശിലെ വരൾച്ച ബാധിത പ്രദേശമായ ബണ്ടൽഖണ്ടിൽ ഗ്രാമീണരുടെ പദയാത്രയെ അഭിസംബോധാനചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രൂഡോയിൽ വില കുറഞ്ഞതിനെത്തുടർന്ന് സർക്കാറിന് ലഭിച്ച അധികധനത്തിൽനിന്ന് ഒരു ഭാഗം ഈ പ്രദേശത്തിന് വേണ്ടി മാറ്റിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബണ്ടൽഖണ്ടുകാരുടെ പ്രശ്നം പാർലമെൻറിൽ ഉയർത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
