Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുംബൈയിൽ തെരുവിൽ ഉറങ്ങിക്കിടക്കുന്നവരുടെ മേൽ കാർ പാഞ്ഞുകയറി
text_fieldsbookmark_border
മുംബൈ: തെരുവില്‍ ഉറങ്ങിക്കിടന്നവരുടെമേല്‍ കാർ പാഞ്ഞുകയറി അഞ്ച് പേര്‍ക്ക് പരുക്ക്. നാല് സ്ത്രീകൾക്കും ഒരു കുട്ടിക്കുമാണ് പരിക്കേറ്റത്. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. മുഹമ്മദ് അലി റോഡില്‍ വ്യാഴാഴ്ച അർധരാത്രിയായിരുന്നു അപകടം. മുന്‍സിപ്പല്‍ കോണ്‍ട്രാക്ടറും ബിസിനസുകാരനുമായ അമിന്‍ഖാൻെറ മെഴ്‌സിഡസ് ബെന്‍സ് കാറാണ് അപകടത്തിനിടയാക്കിയത്.
അപകട സമയത്ത് ഓടി രക്ഷപ്പെട്ട കാർ ഡ്രൈവറെ രാവിലെ അറസ്റ്റ് ചെയ്തു. ഇയാള്‍ മദ്യലഹരിയിലായിരുന്നതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
mumbai: big accident opposite Mohd Ali road.moving towards phydhonie police station 5people are injured in accident. pic.twitter.com/pQgO95APDD
— prashant parab (@manas0191) January 21, 2016 Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
