Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരോഹിത് വെമുലയുടെ...

രോഹിത് വെമുലയുടെ ആത്മഹത്യ: അശോക് വാജ്പേയി ഡി.ലിറ്റ് തിരിച്ചു നല്‍കും

text_fields
bookmark_border
രോഹിത് വെമുലയുടെ ആത്മഹത്യ: അശോക് വാജ്പേയി ഡി.ലിറ്റ് തിരിച്ചു നല്‍കും
cancel

ന്യൂഡല്‍ഹി: രോഹിത് വെമുലയുടെ ആത്മഹത്യക്കിടയാക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച്  ഹൈദരാബാദ് യൂനിവേഴ്സിറ്റിയുടെ ഡി.ലിറ്റ് തിരിച്ചുനല്‍കുമെന്ന്  എഴുത്തുകാരന്‍ അശോക് വാജ്പേയി.  എഴുത്തുകാരനാവാന്‍ ആഗ്രഹിച്ച രോഹിത് വെമുല, അസഹിഷ്ണുതയും ദലിത് വിരുദ്ധ മനോഭാവവും മൂലമാണ് ആത്മഹത്യ ചെയ്തത്. അറിവിനും അന്തസ്സിനുമെതിരായാണ് സര്‍വകലാശാല പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സര്‍വകലാശാല അധികൃതരോടുള്ള പ്രതിഷേധമായാണ് അവാര്‍ഡ് തിരിച്ചു നല്‍കുന്നതെന്ന് അദ്ദേഹം അറിയിച്ചു.  

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hcurohith vemuledalith student suicideashok vajpeyi
Next Story