Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പത്താൻകോട്ട് ആക്രമണം: ഗുരുദാസ്പൂർ എസ്.പിക്ക് നുണപരിശോധന

text_fields
bookmark_border
പത്താൻകോട്ട് ആക്രമണം: ഗുരുദാസ്പൂർ എസ്.പിക്ക് നുണപരിശോധന
cancel

ന്യൂഡൽഹി: പത്താൻകോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഗുരദാസ്പൂർ എസ്.പി സൽവീന്ദർ സിങിനെ നുണപരിശോധനക്ക് വിധേയനാക്കും. ഡൽഹിയിലെ പ്രത്യേക കോടതിയാണ് ഇതിനായി എൻ.ഐ.എക്ക് അനുമതി നൽകിയത്. രണ്ടുദിവസത്തിനകം തന്നെ നുണ പരിശോധന നടക്കുമെന്നാണ് സൂചന.

സൽവീന്ദർ സിങ്, അദ്ദേഹത്തിൻെറ പാചകക്കാരൻ മദൻഗോപാൽ, സുഹൃത്ത് രാജേഷ് വർമ എന്നിവരെ എൻ.ഐ.എ ചോദ്യം ചെയ്തിരുന്നു. ഇവർ നൽകിയ മൊഴിയിൽ പൊരുത്തക്കേടുള്ള സാഹചര്യത്തിലാണ് നുണപരിശോധന നടത്താൻ അനുമതി തേടി എൻ.ഐ.എ കോടതിയെ സമീപിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story