Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്മൃതി ഇറാനി ദേശീയപതാക ഉയര്‍ത്തിയത് തലകീഴായി
text_fieldsbookmark_border
ലഖ്നോ: ദേശീയപതാക തലകീഴായി ഉയര്‍ത്തി കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രി സ്മൃതി ഇറാനി വിവാദത്തില്‍. ഉത്തര്‍പ്രദേശിലെ ഹര്‍ദോയിയില്‍ ഒരു കേന്ദ്രീയ വിദ്യാലയത്തിന് തറക്കല്ലിടാനത്തെിയപ്പോഴാണ് പതാക തലതിരിച്ചുയര്‍ത്തിയത്.
തലകീഴായാണുള്ളതെന്ന് പിന്നീട് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. സംഭവം വിവാദത്തിന് വഴിതെളിച്ചെങ്കിലും മന്ത്രി പ്രതികരിച്ചിട്ടില്ല. ചടങ്ങില്‍ പ്രസംഗത്തിലും രാഷ്ട്രീയപ്രസ്താവനകളൊന്നും ഉണ്ടായില്ല. വിദ്യാഭ്യാസസമ്പ്രദായം മെച്ചപ്പെടുത്തേണ്ടത് അടിയന്തര ആവശ്യമാണെന്ന് പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
