Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിമാനത്തിൽ സഹയാത്രികൻ...

വിമാനത്തിൽ സഹയാത്രികൻ പീഡിപ്പിച്ചെന്ന് യുവതി

text_fields
bookmark_border
വിമാനത്തിൽ സഹയാത്രികൻ പീഡിപ്പിച്ചെന്ന്  യുവതി
cancel

കൊൽക്കത്ത: വിമാനയാത്രക്കിടെ സഹയാത്രികൻ തന്നെ പീഡിപ്പിച്ചതായി യുവതിയുടെ പരാതി. കൊൽക്കത്തയിൽ നിന്നും ഡൽഹിയിലേക്കുള്ള ഇൻഡിഗോ ഫ്ളൈറ്റിലാണ് സംഭവം.

വിമാനത്തിൽ തന്‍റെ തൊട്ടടുത്തിരുന്ന യാത്രക്കാരൻ പീഡിപ്പിച്ചതിനെ തുടർന്ന് യുവതി ബഹളം വെക്കുകയായിരുന്നു. രണ്ട് യാത്രക്കാരേയും ഇറക്കിയ ശേഷമാണ് വിമാനം പറന്നുയർന്നത്. യുവതിയുടെ പരാതിയിൽ എയർപോർട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ആരോപണ വിധേയനായയാളെ അറസ്റ്റ് ചെയ്ത് ബരക്പൂർ കോടതിയിൽ ഹാജരാക്കി. പരാതിക്കാരിയും ആരോപണവിധേയനും ഡൽഹിയിൽ നിന്നുള്ളവരാണെന്നാണ് പ്രാഥമിക വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:molestaionindigo
Next Story