Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡൽഹിയിൽ കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ട നിലയിൽ
text_fieldsbookmark_border
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ രജീന്ദര്‍ നഗര്‍ മേഖലയില്‍ കുടുംബത്തിലെ മൂന്നുപേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സഞ്ജയ്(50), ഭാര്യ ജ്യോതി(48), മകന് പവന്(21) എന്നിവരാണ് കൊല്ലപ്പെട്ടത്. ഞാറാഴ്ച്ച രാവിലെയാണ് ജ്യോതിയുടെയും മകെൻറയും മൃതദേഹം ഫ്ലാറ്റിൽനിന്ന് കണ്ടെത്തിയത്. സഞ്ജയ്െൻറ മൃതദേഹം പിന്നീട് അലമാരയിൽ നിന്നും കണ്ടെത്തി.
ശനിയാഴ്ച്ച വൈകിട്ടാണ് സംഭവം നടന്നതെന്ന് കരുതുന്നതെന്നും ശ്വാസംമുട്ടിച്ചു കൊലപെടുത്തിയതെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. വീട്ടില്‍ മോഷണശ്രമം നടന്നതിനാല്‍ അനേഷണം ആ വഴിക്കും നടത്തുമെന്ന് കമീഷണര്‍ എസ്.കെ ഗൗതം പറഞ്ഞു.
Next Story
