Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശാരദ ചിട്ടിതട്ടിപ്പ്: നളിനി ചിദംബരം കുറ്റപത്രത്തില്‍

text_fields
bookmark_border
ശാരദ ചിട്ടിതട്ടിപ്പ്: നളിനി ചിദംബരം കുറ്റപത്രത്തില്‍
cancel

ന്യൂഡല്‍ഹി: ശാരദ ചിട്ടിതട്ടിപ്പ് സംബന്ധിച്ച കുറ്റപത്രത്തില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തിന്‍െറ ഭാര്യ അഡ്വ. നളിനി ചിദംബരത്തിന്‍െറ പേരും സി.ബി.ഐ ഉള്‍പ്പെടുത്തി. കുറ്റാരോപിതയോ സാക്ഷിയോ ആയല്ല, ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട ഇടപാടുകളെക്കുറിച്ച് നന്നായി അറിവുണ്ടായിരുന്ന ആളെന്ന നിലയിലാണ് നളിനി ചിദംബരത്തിന്‍െറ പേര് പരാമര്‍ശിച്ചിരിക്കുന്നത്.

കഴിഞ്ഞദിവസം സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച ആറാമത് അനുബന്ധ കുറ്റപത്രത്തിലാണ് നളിനി ചിദംബരത്തിന്‍െറ പേരുള്ളത്.
കോടികളുടെ ശാരദ തട്ടിപ്പുകേസിലെ മുഖ്യപ്രതിയും   മുന്‍ മന്ത്രിയുമായ മതന്‍ സിന്‍ഹിന്‍െറ ഭാര്യ മനോരഞ്ജന്‍ സിങ്ങിന്‍െറ നിയമോപദേശകയായി നളിനി ചിദംബരം പ്രവര്‍ത്തിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story