Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബജറ്റില്‍ തട്ടി സെന്‍സെക്സ് വീണു
text_fieldsbookmark_border
മുംബൈ: ബജറ്റ് പ്രഖ്യാപന ദിവസം ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച. 52ആഴ്ച്ചയിലെ ഏറ്റവും വലിയ തകര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.സെന്‍സെക്സ് 152.30 പോയിന്റ് ഇടിഞ്ഞ് 23002ലും നിഫ്റ്റി 42.70പോയിന്റ് ഇടിഞ്ഞ് 6987.05 വ്യാപാരം അവസാനിപ്പിച്ചു.
സെന്‍സെക്സ് 660 പോയിന്റ് താഴേക്ക് പതിച്ച ശേഷം പിന്നീട് തിരിച്ച് കയറുകയായിരുന്നു. ഇന്ഫര് മേഷന് ടെക്നോളജിയും ബാങ്കിങ് മേഖലയും ഓഹരി 3.2ശതമാനം താഴ്ന്നു.ഡി.െഎ.െഎ.എൻ.ഡി, ഒാറോഫോർമ, െഎ.ഡി.ബി.െഎ, ജി.ഡി.എ.ൽ, എ.െഎ.എ.ഇ.എൻ.ജി,എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ ഒ.എൻ.ജി.സി, മാരുതി, സിഎെഎആർഎൻ, ബി.എച്ച്.ഇ.എൽ, ഡബ്ലു.എ.ബി.എ.ജി എന്നിവ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
Next Story
