Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗാളിൽ...

ബംഗാളിൽ സി.പി.എം-കോൺഗ്രസ് ധാരണക്ക് ഹൈക്കമാഡിന്‍റെ പച്ചക്കൊടി

text_fields
bookmark_border
ബംഗാളിൽ സി.പി.എം-കോൺഗ്രസ് ധാരണക്ക് ഹൈക്കമാഡിന്‍റെ പച്ചക്കൊടി
cancel

ന്യൂഡല്‍ഹി: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ സി.പി.എമ്മുമായുള്ള ധാരണക്ക് കോണ്‍ഗ്രസ് ഹൈക്കമാvd]ഡിന്‍റെ പച്ചക്കൊടി.
ജനാധിപത്യ ശക്തികളുമായി സഹകരിക്കുമെന്ന് ബംഗാള്‍ പി.സി.സി അധ്യക്ഷന്‍ അധിര്‍ ചൗധരി അറിയിച്ചു. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശപ്രകാരമാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍റെ പ്രസ്താവന.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയെ നേരിടുന്നതിന് ശക്തമായ സഖ്യം ആവശ്യമാണെന്ന് സി.പി.എമ്മിനും കോൺഗ്രസിനും മനസിലായതിന്‍റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു സഖ്യത്തിന് ഇരുപാർട്ടികളും തയാറെടുക്കുന്നത്.  തെരഞ്ഞെടുപ്പില്‍ 80 സീറ്റുകള്‍ വരെ കോണ്‍ഗ്രസിന് സി.പി.എം വിട്ടുകൊടുക്കുമെന്നാണ് റിപ്പോർട്ട്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congress-cpim
Next Story