Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേന്ദ്രീയ വിദ്യാലയങ്ങളിലും ദേശീയപതാക ഉയര്‍ത്താന്‍ നിര്‍ദേശം

text_fields
bookmark_border
കേന്ദ്രീയ വിദ്യാലയങ്ങളിലും ദേശീയപതാക ഉയര്‍ത്താന്‍ നിര്‍ദേശം
cancel

ന്യൂഡല്‍ഹി: കേന്ദ്ര യൂനിവേഴ്സിറ്റികള്‍ക്കു പിറകെ കേന്ദ്രീയ വിദ്യാലയങ്ങളിലും ദിവസവും ദേശീയപതാക ഉയര്‍ത്താന്‍ മാനവ വിഭവമന്ത്രാലയം നിര്‍ദേശം നല്‍കി.
മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പതാകയെ സല്യൂട്ട് ചെയ്യാനാവുംവിധം സ്കൂള്‍മുറ്റത്ത് സുപ്രധാന സ്ഥലത്ത് ഇതിന് സംവിധാനമൊരുക്കണം.
ദിവസവും രാവിലെ ഉയര്‍ത്തി സൂര്യാസതമയത്തിനുമുമ്പ് താഴ്ത്തണമെന്നും കേന്ദ്രീയ വിദ്യാലയ അഡീഷനല്‍ കമീഷണര്‍ യു.എന്‍. ഖവാരെ ഒപ്പിട്ട് വിദ്യലയങ്ങള്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story