Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലേലത്തിലൂടെ ആദ്യ സ്വര്‍ണഖനി വേദാന്തക്ക് സ്വന്തം
text_fieldsbookmark_border
റായ്പുര്‍: രാജ്യത്തെ ആദ്യ സ്വര്‍ണഖനി ലേലത്തില്‍ വേദാന്ത പ്രൈവറ്റ് ലിമിറ്റഡിന് ജയം. മറ്റ് മൂന്നു കമ്പനികളെ പിന്നിലാക്കിയാണ് ബഹുരാഷ്ട്ര ഭീമന്മാരായ വേദാന്ത ഛത്തിസ്ഗഢിലെ ബാഗ്മാര ഖനി സ്വന്തമാക്കിയത്. ഇന്ത്യന്‍ മൈനിങ് ബ്യൂറോ നിശ്ചയിച്ച ഒരു ട്രോയി ഒൗണ്‍സിന് (31.10 ഗ്രാം) 74,712 രൂപ എന്ന നിരക്കിന്‍െറ 12.55 ശതമാനമാണ് വേദാന്തയുടെ ലേലം. 6.08 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവുള്ളതാണ് സ്വര്‍ണഖനി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story