Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സീതാറാം യെച്ചൂരിക്ക് ഫോണില്‍ വധഭീഷണി
text_fieldsbookmark_border
കൊല്‍ക്കത്ത: രാജ്യസഭയില്‍ ദുര്‍ഗാദേവിയെ കുറിച്ച് പരാമര്‍ശം നടത്തിയതിന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഫോണിലൂടെ വധഭീഷണി. ഫോണില്‍ നേരിട്ടുവിളിച്ചും സന്ദേശമയച്ചും നിരവധിപേര്‍ ഭീഷണി മുഴക്കിയതായി യെച്ചൂരി അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്വമേധയാ കേസ് എടുത്തിട്ടുണ്ട്. ദുര്‍ഗാദേവിയെ കുറിച്ച് മോശമായി ഒന്നും പറഞ്ഞില്ളെന്നും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ എല്ലാവരുടെയും നമ്പറുകള്‍ പൊലീസിന് കൈമാറുമെന്നും യെച്ചൂരി അറിയിച്ചു. ജെ.എന്‍.യു വിഷയത്തിലെ നിലപാടിന്‍െറ പേരില്‍ കഴിഞ്ഞയാഴ്ചയും യെച്ചൂരിക്ക് വധഭീഷണിയുണ്ടായിരുന്നു.
Next Story
