Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കീഴടങ്ങുന്നതിനു മുമ്പ് ഉമര്‍ഖാലിദും അനിര്‍ബനും താമസിച്ചത് കൂട്ടുകാരന്‍െറ വീട്ടില്‍

text_fields
bookmark_border
കീഴടങ്ങുന്നതിനു മുമ്പ്  ഉമര്‍ഖാലിദും അനിര്‍ബനും താമസിച്ചത് കൂട്ടുകാരന്‍െറ വീട്ടില്‍
cancel

ന്യൂഡല്‍ഹി: ജെ.എന്‍.യു കാമ്പസില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട ഉമര്‍ഖാലിദും അനിര്‍ബനും കീഴടങ്ങുന്നതിന് മുമ്പ് താമസിച്ചത് തെക്കന്‍ ഡെല്‍ഹിയിലെ സുഹൃത്തിന്‍െറ വീട്ടിലെന്ന് പൊലീസ്. ചോദ്യം ചെയ്യുന്നതിന് ഇയാളെ വിളിച്ച് വരുത്തുമെന്ന് പൊലീസ് പറഞ്ഞു. ഫെബ്രുവരിയില്‍ 9ന് കാമ്പസില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ച 20 പേര് അറിയാന്‍ കഴിഞ്ഞിട്ടുന്‍ണ്ടെന്നും അന്വേഷണത്തിന്‍െറ ഭാഗമായി അവര്‍ക്ക് സമന്‍സ് അയച്ചതായും പൊലീസ് അറിയിച്ചു  കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ള മൂന്ന് വിദ്യാര്‍ഥികളെയും ഒരുമിച്ച് ചോദ്യം ചെയ്തതില്‍ നിന്നും വീഡിയോ ആവര്‍ത്തിച്ചു നിരീക്ഷിച്ചതില്‍ നിന്നുമാണ് ഇവരെ തിരിച്ചറിയാന്‍ കഴിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story