Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രസംഗത്തിലെ പുതുമയായി...

പ്രസംഗത്തിലെ പുതുമയായി മുന്‍ ബജറ്റിന്‍െറ നടപടി റിപ്പോര്‍ട്ട്

text_fields
bookmark_border
പ്രസംഗത്തിലെ പുതുമയായി മുന്‍ ബജറ്റിന്‍െറ നടപടി റിപ്പോര്‍ട്ട്
cancel

ന്യൂഡല്‍ഹി: സുരേഷ് പ്രഭുവിന്‍െറ രണ്ടാമത്തെ റെയില്‍വേ ബജറ്റിനെ മുന്‍ ബജറ്റുകളില്‍നിന്ന് വ്യത്യസ്തമാക്കി നിര്‍ത്തുന്നത് ബജറ്റിന്‍െറ രണ്ടാം ഭാഗമാണ്. കഴിഞ്ഞവര്‍ഷം അവതരിപ്പിച്ച തന്‍െറ കന്നിബജറ്റിലെ പ്രഖ്യാപനങ്ങള്‍ എത്രത്തോളം നടപ്പാക്കിയെന്നതിന്‍െറ കുറിപ്പാണ് രണ്ടാം ഭാഗത്തിലുള്ളത്. ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞ 139 കാര്യങ്ങള്‍  പൂര്‍ണമായോ ഭാഗികമായോ നടപ്പാക്കിയെന്നാണ് മന്ത്രി അവകാശപ്പെടുന്നത്. ട്രെയിനുകളിലെയും സ്റ്റേഷനുകളുടെയും ശുചിത്വം, ബയോ ടോയ്ലെറ്റ്, മുഴുസമയ ഹെല്‍പ്ലൈന്‍, ട്രെയിന്‍സമയം അറിയിക്കുന്ന എസ്.എം.എസ് അലര്‍ട്ട്, ജനറല്‍ കോച്ചുകളില്‍ മൊബൈല്‍ ചാര്‍ജിങ് സൗകര്യം, 884 പുതിയ റിസര്‍വേഷന്‍ കോച്ചുകളും 390 ജനറല്‍ കോച്ചുകളും സേവനത്തിന് ലഭ്യമാക്കി തുടങ്ങിയവയാണ് മന്ത്രിയുടെ അവകാശവാദങ്ങള്‍.  

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railway budget 2016
Next Story