Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാര്‍ഡ്, ഡിജിറ്റല്‍ പണമിടപാടിന് ഇനി ചാര്‍ജുകളില്ല
text_fieldsbookmark_border
ന്യൂഡല്‍ഹി: ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ മുഖേനയും മറ്റ് ഡിജിറ്റല്‍ മാര്‍ഗങ്ങളിലും നടത്തുന്ന പണമിടപാടുകള്‍ക്ക് സര്‍വിസ് ചാര്‍ജ്, സര്‍ചാര്‍ജ്, സേവനോപയോഗ ഫീസ് എന്നിവ മേലില്‍ ഈടാക്കില്ല. കേന്ദ്രമന്ത്രിസഭയുടേതാണ് തീരുമാനം. ഇലക്ട്രോണിക് രൂപത്തിലുള്ള പണമിടപാടുകള്‍ പ്രോത്സാഹിപ്പിച്ച് രൊക്കം പണം കൈമാറുന്നരീതി കുറച്ചുകൊണ്ടുവരാനുള്ള പരിപാടിയുടെ ഭാഗമാണിത്. ഇതുവഴി നികുതിവെട്ടിപ്പ്, കള്ളപ്പണ ഇടപാടുകള്‍ തുടങ്ങിയവ തടയാന്‍ കഴിയുമെന്നും ഓരോ പണമിടപാടും രേഖാപരമാവുമെന്നും സര്‍ക്കാര്‍ കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
