Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മധ്യപ്രദേശിൽ ജെ.എൻ.യു അധ്യാപകൻ പെങ്കടുത്ത പരിപാടി എ.ബി.വി.പി അലേങ്കാലപ്പെടുത്തി
text_fieldsbookmark_border
ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ ജെ.എൻ.യു അധ്യാപകൻ പെങ്കടുത്ത പരിപാടി എ.ബി.വി.പി പ്രവർത്തകർ അലേങ്കാലപ്പെടുത്തി. അംബേ്ദകർ വിചാർ മഞ്ച് സംഘടിപ്പിച്ച പരിപാടിയിൽ ജെ.എൻ.യു വിലെ അസോസിയേറ്റ് പ്രഫസറായ വിവേക് കുമാറായിരുന്നു മുഖ്യ പ്രാസംഗികൻ. ജെ.എൻ.യു അധ്യാപകൻ ചടങ്ങിൽ പെങ്കടുക്കുന്നതിൽ പ്രതിഷേധിച്ച് എ.ബി.വി.പി പ്രവർത്തകർ പരിപാടി നടന്ന സ്ഥലേത്തക്ക് ഇരച്ചുകയറുകയായിരുന്നു. ചടങ്ങ് അലേങ്കാലപ്പെട്ടതിനെ തുടർന്ന് പൊലീസെത്തി അധ്യാപകനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. 30 പേർക്കെതിരെ പൊലീസ് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തു. എ.ബി.വി.പി പ്രവർത്തകർ തങ്ങൾക്കെതിരെ വെടിയുതിർത്തതായും അംബേ്ദകർ വിചാർ മഞ്ച് പ്രവർത്തകർ ആരോപിച്ചു. അതേസമയം പൊലീസ് ഇക്കാര്യം നിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
