Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2016 6:22 AM IST Updated On
date_range 4 April 2017 6:52 PM ISTഎണ്ണ ചോര്‍ന്നു; എക്സ്പ്രസ് ഹൈവേയില്‍ ഗതാഗതം തടസ്സപ്പെട്ടു
text_fieldsbookmark_border
പുണെ: ടാങ്കര്‍ലോറി മറിഞ്ഞ് എണ്ണ റോഡില്‍ പടര്‍ന്നതിനെ തുടര്‍ന്ന് മുംബൈ-പുണെ എക്സ്പ്രസ് ഹൈവേയില്‍ ഗതാഗതം തടസ്സപ്പെട്ടു. മുംബൈയിലേക്കുള്ള ടാങ്കര്‍ ശനിയാഴ്ച പുലര്‍ച്ചെ ഖണ്ടാലക്കടുത്താണ് മറിഞ്ഞത്. തുടര്‍ന്ന് റോഡില്‍ എണ്ണ പടര്‍ന്നതോടെ മറ്റു വാഹനങ്ങളുടെ നീക്കം അപകടകരമാവുകയായിരുന്നു. അധികൃതരത്തെി റോഡില്‍ മണ്ണ് നിരത്തിയശേഷം ഉച്ചക്കുശേഷമാണ് ഗതാഗതം പുന$സ്ഥാപിക്കാനായത്. ഇത് നൂറുകണക്കിന് വാഹനങ്ങളെ ഗതാഗതക്കുരുക്കിലാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
