Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2016 5:15 AM IST Updated On
date_range 4 April 2017 5:05 PM ISTഅമിത് മിത്ര ജി.എസ്.ടി ഉന്നതാധികാര സമിതി അധ്യക്ഷന്‍
text_fieldsbookmark_border
ന്യൂഡല്‍ഹി: ചരക്കു സേവന നികുതി ഉന്നതാധികാര സമിതി അധ്യക്ഷനായി പശ്ചിമ ബംഗാള്‍ ധനമന്ത്രി അമിത് മിത്രയെ തെരഞ്ഞെടുത്തു. ബാര്‍കോഴ ആരോപണത്തെ തുടര്‍ന്ന് കേരള ധനമന്ത്രി കെ.എം. മാണി രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ അധ്യക്ഷനെ നിയമിച്ചത്. ധനകാര്യ വിദഗ്ധനായ അമിത് മിത്ര തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാറില്‍ ധനമന്ത്രിയാകുന്നതിനുമുമ്പ് വ്യവസായ സംഘടനയായ ഫിക്കി സെക്രട്ടറി ജനറലായിരുന്നു. ചരക്കു സേവന നികുതി നടപ്പാക്കുന്നതിനുള്ള വ്യവസ്ഥകള്‍ രൂപപ്പെടുത്തുകയാണ് സമിതിയുടെ ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
