Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇസ്ലാമിക വിപ്ളവ വാര്‍ഷികത്തിന് രാഷ്ട്രപതിയുടെ ആശംസ
text_fieldsbookmark_border
ന്യൂഡല്‍ഹി: ഇസ്ലാമിക വിപ്ളവത്തിന്‍െറ 37ാം വാര്‍ഷികം ആഘോഷിക്കുന്ന ഇറാനിലെ ജനങ്ങള്‍ക്കും സര്‍ക്കാറിനും രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആശംസ നേര്‍ന്നു. നൂറ്റാണ്ടുകളായി നാഗരികതയിലും സംസ്കാരത്തിലും കെട്ടിപ്പടുത്ത ബന്ധമാണ് ഇന്ത്യയും ഇറാനും തമ്മിലുള്ളതെന്ന് ഇറാന്‍ പ്രസിഡന്‍റ് ഡോ. ഹസന്‍ റൂഹാനിക്കയച്ച കത്തില്‍ രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഇറാനെ അടുത്ത സുഹൃത്തായാണ് ഇന്ത്യ കാണുന്നതെന്നും രാഷ്ട്രപതി കുറിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
